മക്കള്‍: മീനാക്ഷി ചെരളം, കല്യാണി കാത്തിരപ്പൊയില്‍, ബാലകൃഷ്ണന്‍ (സിപിഎം കറുക വളപ്പ് ബ്രാഞ്ച് സെക്രടറി), രവീന്ദ്രന്‍ (മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍), സുരേന്ദ്രന്‍ മടിക്കൈ (ഫോടോഗ്രാഫര്‍ ദേശാഭിമാനി ബ്യൂറോ കാസര്‍കോട്), പരേതനായ നാരായണന്‍.
മരുമക്കള്‍: കുമാരന്‍ ചെരളം, കൃഷ്ണന്‍ തണ്ണീര്‍ പന്തല്‍, സുനിത ആലയി, വിദ്യ കൊവ്വല്‍പള്ളി, ഷിബ (മടിക്കൈ പഞ്ചായത് സിഡിഎസ് അകൗണ്ടന്റ്), ലൈല.
സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, കുഞ്ഞിക്കണ്ണന്‍, മാധവി, അമ്പാടി, ജാനകി പരേതരായ അമ്മിണി, അപ്പ, കാരിച്ചി.
Keywords: News, Kasaragod, Obituary, Madikai, Vellachiamma Madikai Peralam, Vellachiamma of Madikai Peralam passed away.
< !- START disable copy paste -->