Join Whatsapp Group. Join now!

Obituary | പാലക്കുന്നിലെ ഒ ടി മൂസാന്‍ കുട്ടി നിര്യാതനായി

OT Moosan Kutty of Palakunnu passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കരിവെള്ളൂര്‍: (my.kasargodvartha.com) പാലക്കുന്നിലെ ഒ ടി മൂസാന്‍ കുട്ടി (98) നിര്യാതനായി. കരിവെള്ളൂര്‍ മുസ്ലിം ജമാഅത് കമിറ്റി മുന്‍കാല പ്രസിഡന്റും, ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും സാധുബീഡി ബ്രാഞ്ച് മാനജറും ആയിരുന്നു.
              
News, Committee, Kasaragod, Kerala, Masjid, OT Moosan Kutty Palakunnu, OT Moosan Kutty of Palakunnu passed away.

പരേതരായ തലയില്ലത്ത് അബ്ദുല്ല - ആസ്‌റുമ്മ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: പരേതയായ തലയില്ലത്ത് മറിയം ഉമ്മ.

മക്കള്‍: അബൂബകര്‍ (വ്യാപാരി കാലിക്കടവ്), യൂസഫ് (റിട: ഹെഡ് മാസ്റ്റര്‍, ജിഎല്‍പിഎസ് മാവിലാകടപ്പുറം), ആമിന
മരുമക്കള്‍: സൗദത് എന്‍, സുഹറ ഒ ടി (റിട: ഹെഡ് മിസ്ട്രസ്, ജിഎല്‍പിഎസ് വള്‍വക്കാട്), പരേതനായ എന്‍ അബ്ദുല്‍ ഖാദര്‍ (മുന്‍ മാനജര്‍, സഅദിയ്യ അറബിക് കോളജ്, ദേളി)

സഹോദരങ്ങള്‍: പരേതരായ സൈനബ, സാറുമ്മ, ഹസൈനാര്‍, ബീഫാത്വിമ, മുഹമ്മദ് കുഞ്ഞി.

Keywords: News, Committee, Kasaragod, Kerala, Masjid, OT Moosan Kutty Palakunnu, OT Moosan Kutty of Palakunnu passed away.
< !- START disable copy paste -->

Post a Comment