Join Whatsapp Group. Join now!

Obituary | വാണിമേലിലെ മറിയം നിര്യാതയായി

Mariyam Vanimel passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വാണിമേല്‍: (my.kasargodvartha.com) പരേതനായ ഉര്‍ദു കവി കളത്തില്‍ ഇബ്രാഹിമിന്റെ ഭാര്യ മീത്തലെ കളത്തില്‍ മറിയം (87) നിര്യാതയായി.
                  
News, Kerala, Obituary, Mariyam Vanimel, Mariyam Vanimel passed away.

മക്കള്‍: അബ്ദുല്ല, ഹമീദ് വാണിമേല്‍ (ജമാഅതെ ഇസ്ലാമി മുന്‍ സംസ്ഥാന രാഷ്ട്രീയകാര്യ സെക്രടറി, ചന്ദ്രിക മുന്‍ സംസ്ഥാന ചീഫ് ഓര്‍ഗനൈസര്‍), മമ്മു (ഖത്വര്‍ കെഎംസിസി വാണിമേല്‍ പഞ്ചായത് പ്രസിഡന്റ്), ആരിഫ (അംഗന്‍വാടി അധ്യാപിക, കോടിയൂറ).

മരുമക്കള്‍: ജമീല, ആഇശ, സഫിയ, ഖാലിദ് വാണിമേല്‍ (അധ്യാപകന്‍ ഗവ. ഹൈസ്‌കൂള്‍ കുറ്റ്യാടി).

സഹോദരങ്ങള്‍: അബ്ദുല്ല, മൊയ്തു, പരേതനായ അഹ് മദ് ഹാജി, കുഞ്ഞയിശ താഴെക്കണ്ടി.

Keywords: News, Kerala, Obituary, Mariyam Vanimel, Mariyam Vanimel passed away.
< !- START disable copy paste -->

Post a Comment