Join Whatsapp Group. Join now!

Obituary | അരമങ്ങാനത്തെ എം കുഞ്ഞിരാമന്‍ നിര്യാതനായി.

M Kunhiraman of Aramanganam passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മാങ്ങാട്: (my.kasargodvartha.com) അരമങ്ങാനം അമരാവതിയിലെ എം കുഞ്ഞിരാമന്‍ (62) നിര്യാതനായി.
              
Kasaragod, Kerala, Obituary, M Kunhiraman Aramanganam, M Kunhiraman of Aramanganam passed away.

വെള്ളച്ചി - പരേതനായ കൊട്ടന്‍ ദമ്പതികളുടെ മകനാണ്.
ഭാര്യ: ജാനകി.

മക്കള്‍: സുമ, സുധീഷ്, സുരേഖ.
മരുമക്കള്‍: നാരായണന്‍ ബേവൂരി, രാഘവന്‍ കൊപ്പല്‍, അശ്വനി കാരിങ്കോട്.

സഹോദരങ്ങള്‍: കാര്‍ത്യായനി, എം ലക്ഷ്മി (സിപിഎം ജില്ലാ കമിറ്റിയംഗം, പരപ്പ ബ്ലോക് പഞ്ചായത് പ്രസിഡന്റ്), രോഹിണി.

സംസ്‌കാരം തിങ്കള്‍ രാവിലെ പത്തിന് വീട്ടുപറമ്പില്‍.

Keywords: Kasaragod, Kerala, Obituary, M Kunhiraman Aramanganam, M Kunhiraman of Aramanganam passed away.
< !- START disable copy paste -->

Post a Comment