Join Whatsapp Group. Join now!

കൃഷിഭവന്‍ ഞാറ്റുവേലച്ചന്തയും കര്‍ഷകസഭയും നടത്തി

Krishi Bhavan conducted the Karshaka sabha and Market#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) കൃഷിഭവന്‍ ഞാറ്റുവേലച്ചന്തയും കര്‍ഷകസഭയും നടത്തി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരും കാര്‍ഷിക വികസന സമിതി അംഗങ്ങളും സംസാരിച്ചു. 
  
Kasaragod, Kerala, News, Krishi Bhavan conducted the Karshaka sabha and Market.

കൃഷി ഓഫീസര്‍ എം പി ശ്രീജ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സി എച് രാജീവന്‍ നന്ദിയും പറഞ്ഞു. മുതിര്‍ന്ന കര്‍ഷകനായ എന്‍ ബി പത്മനാഭന്‍ ഞാറ്റുവേലയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കര്‍ഷകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. പച്ചക്കറി തൈകളും, വിത്തും വിതരണം ചെയ്തു. കര്‍ഷകര്‍ കൊണ്ടുവന്ന ഉത്പന്നങ്ങള്‍ വില്പന നടത്തി.
  
Kasaragod, Kerala, News, Krishi Bhavan conducted the Karshaka sabha and Market.

Keywords: Kasaragod, Kerala, News, Krishi Bhavan conducted the Karshaka sabha and Market.

Post a Comment