Join Whatsapp Group. Join now!

കിടക്ക വ്യാപാരി കെ എ മുഹമ്മദ് നിര്യാതയായി

KA Muhammad passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com) നഗരത്തിലെ കിടക്ക വ്യാപാരി കേളുഗുഡ്ഡെയിലെ കേളിക്കുന്നു കുഴിക്കണ്ടത്തിൽ വീട്ടിൽ കെ എ  മുഹമ്മദ് (86) നിര്യാതയായി.

Kerala, Kasaragod, News, Obituary, KA Muhammad passed away, Dead.

ഭാര്യ: ജമീല. മക്കൾ: സിയാസുദ്ദീൻ, ഖമറുദ്ദീൻ, ശാഹിദ, ശാഹുൽ ഹമീദ്, താജുദ്ദീൻ, ആരിഫ. 

സഹോദരങ്ങൾ: ആഇഷ, ഖദീജ, നഫീസ, ആമിന, പരേതരായ ബീഫാത്വിമ, യൂസഫ്. 

മരുമക്കൾ: ശിബ, ശാഹിന, റഹിം, ബുശ്റ, മിസിരിയ, മജീദ്. 

ഖബറടക്കം ചുരി പഴയ ജുമാ മസ്ജിദ്  ഖബർസ്ഥാനിൽ നടക്കും.

Keywords: Kerala, Kasaragod, News, Obituary, KA Muhammad passed away, Dead, Adkathabail.

< !- START disable copy paste -->

Post a Comment