വര്‍കിംഗ് സെക്രടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സ്‌നേഹോപഹാരം നല്‍കി. ഐ സി എഫ് യുഎഇ നാഷനല്‍ കമിറ്റി ജനറല്‍ സെക്രടറി ഹമീദ് പരപ്പ അനുമോദന പ്രസംഗം നടത്തി. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂര്‍, സയ്യിദ് ഹിബതുല്ലാഹി അല്‍ ബുഖാരി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്ല സഅദി ചിയ്യൂര്‍, അബ്ദുല്ല ഫൈസി മൊഗ്രാല്‍, അബ്ദുല്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍, അഹ് മദലി ബെണ്ടിച്ചാല്‍, അബ്ദുര്‍ റസാഖ് ഹാജി മേല്‍പറമ്പ്, ശിഹാബ് പരപ്പ, സുബൈര്‍ എയ്യള സംബന്ധിച്ചു. ഇസ്മാഈല്‍ സഅദി പാറപ്പളി സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, News, Jamia Saadia, Jamia Saadia's felicitation to Ahmed Mushtaq.