ശുകൂർ ചെർക്കള അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ബേർക്ക സ്വാഗതം പറഞ്ഞു. മൂസ ബി ചെർക്കള, അബ്ദുല്ല കുഞ്ഞി ചെർക്കള, സിദ്ദീഖ് നദ്‌വി ചേരൂർ, നാസർ ചായിന്റടി, അശ്റഫ് പെർള , മുത്വലിബ് ബേർക്ക, സമീർ ടി എം, നാസർ ചെർക്കള, ബി എ റഹ്‌മാൻ, കൈ സി മുഹമ്മദ് കുഞ്ഞി, സ്വാലിഹ് എം ഡി, അബ്ദുല്ല, സായിസ് പി പി, നാസുദ്ദീൻ ബി എ, റിയാസ് പെർള, ഹാരിസ് ചെർക്കടവ്, ശിഹാൻ ചാമ്പലം, സഅദ് ചാമ്പലം, ത്വാഹ ചെർക്കടവ്, സി മൊയ്‌തീൻ കുഞ്ഞി, അബ്ദുല്ല കുഞ്ഞി ചാമ്പലം, മൊയ്‌തു സ്റ്റോർ, നൗശാദ് വടക്കേക്കര, ജലീൽ സി എം, ആമു പുതിയടുക്കം, ഹകീം കടവത്ത്, റഊഫ് മക്കം തുടങ്ങിയവർ സംസാരിച്ചു.
Keywords: Condolence and prayer meeting organized on the demise of Ibrahim Cherkala, Kerala, News, Kasaragod, Cherkala, Muslim league, Meeting.
< !- START disable copy paste -->