Join Whatsapp Group. Join now!

Obituary | ബങ്കരക്കുന്നിലെ എസ് എം അബ്ദുര്‍ റഹ്മാന്‍ നിര്യാതനായി

SM Abdur Rahman of Bangarakunnu passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) നെല്ലിക്കുന്ന് ബങ്കരക്കുന്ന് സ്വദേശിയും പള്ളത്ത് താമസക്കാരുമായ എസ് എം അബ്ദുര്‍ റഹ്മാന്‍ (72) നിര്യാതനായി. മോടോര്‍ തൊഴിലാളി യൂനിയന്‍ (എസ് ടി യു) മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും, ജില്ലാ സെക്രടേറിയറ്റംഗവുമാണ്. 40 വര്‍ഷത്തിലധികമായി നഗരത്തിലെ ഓടോറിക്ഷ ഡ്രൈവറായിരുന്നു.
                  
News, Kerala, Kasaragod, Obituary, Secretary, Top-Headlines, SM Abdur Rahman of Bangarakunnu, Bangarakunnu, SM Abdur Rahman of Bangarakunnu passed away.

ഭാര്യ: മറിയം.
മക്കള്‍: അനീസ്, യാസര്‍ (ഇരുവരും ദുബൈ), റംല, നസിയ, സുമയ്യ, മിസ് രിയ, ശാനിയ.

മരുമക്കള്‍: ഉസ്മാന്‍ പള്ളിക്കാല്‍ (ദുബൈ), അബ്ദുര്‍ റഹ്മാന്‍ എരിയാല്‍ (ഖത്വര്‍), ലത്വീഫ് ചൂരി, ഹാരിസ് ഖാസിലൈന്‍ (ശാര്‍ജ), നാസര്‍ നാട്ടക്കല്‍ (മംഗ്‌ളുറു), സുമൈറ മുട്ടം, സിയാന തളങ്കര.

Keywords: News, Kerala, Kasaragod, Obituary, Secretary, Top-Headlines, SM Abdur Rahman of Bangarakunnu, Bangarakunnu, SM Abdur Rahman of Bangarakunnu passed away.
< !- START disable copy paste -->

Post a Comment