Home kasaragod Kerala ഉളിയത്തടുക്ക നാഷനൽ നഗറിലെ സഫിയ നിര്യാതയായി ഉളിയത്തടുക്ക: (my.kasargodvartha.com) തളങ്കര ദീനാർ നഗർ സ്വദേശിനിയും ഉളിയത്തടുക്ക നാഷനൽ നഗറിൽ താമസക്കാരിയുമായ സഫിയ (32) നിര്യാതയായി. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഭർത്താവ്: സഫീർ.മക്കൾ: മുഹമ്മദ് റിസ്‌വാൻ, ഫാത്വിമത് റീന, ഹലീമത് റിസ.സഹോദരങ്ങൾ: റസാഖ്, റംസീന, ഉമ്മു കുൽസു.ഖബറടക്കം മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.Keywords: Kasaragod, Kerala, News, Obituary, Safiya of Uliyattadukka passed away.