Join Whatsapp Group. Join now!

Obituary| മുൻപ്രവാസി പൂച്ചക്കാട്ടെ അബ്ദുൽ ജലീൽ നിര്യാതനായി

Abdul Jalil of Poochakkad passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com) മുൻ പ്രവാസി പൂച്ചക്കാട് തെക്കു പുറത്തെ ബംഗ്ലാവിൽ ഹൗസിൽ അബ്ദുൽ ജലീൽ (48) നിര്യാതനായി. അസുഖത്തെ തുടർന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

Abdul Jalil of Poochakkad passed away, Kerala, Kanhangad, News, Top-Headlines, Obituary, Dead, Hospital.

പരേതരായ ബംഗ്ലാവിൽ അബ്ദുല്ല - ഹലീമ ദമ്പതികളുടെ മകനാണ്.

ഭാര്യ: നൗശീബ

മക്കൾ: അബ്ദുല്ല, സിയാൻ, മുഹമ്മദ്.

സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുൽ ഖാദർ, അബ്ദുർ റഹ്‌മാൻ, അബ്ദുൽ നാസർ, മറിയക്കുഞ്ഞി, ബീഫാത്വിമ, പരേതയായ ആസിയ.

പൂച്ചക്കാട് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Abdul Jalil of Poochakkad passed away, Kerala, Kanhangad, News, Top-Headlines, Obituary, Dead, Hospital.
< !- START disable copy paste -->

Post a Comment