Join Whatsapp Group. Join now!

തെക്കിലിലെ ടി പി അഹ്‌മദ്‌ അലി നിര്യാതനായി

T P Ahmad Ali of Thekkil passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തെക്കിൽ: (my.kasargodvartha.com) ബന്താട് പയ വളപ്പിൽ ടി പി അഹ്‌മദ്‌ അലി (60) നിര്യാതനായി. ഉമർ ഹാജി - ഉമ്മുഹലീമ ദമ്പതികളുടെ മകനാണ്.
                               
News, Kasaragod, Kerala, Top-Headlines, Obituary, T P Ahmad Ali, Thekkil, T P Ahmad Ali of Thekkil passed away.

ഭാര്യ: മൈമൂന.

മക്കൾ: മുഹമ്മദ്, ഇസ്ഹാഖ്, ഉമർ റാഫി, റാശിദ്, റുബീന, അശ്ഫാന.

മരുമക്കൾ: ഇസ്മാഈൽ, ശാബിൽ, ഖദീജ, മഹ്മൂഫ.

സഹോദരങ്ങൾ: നാസർ, അബ്ദുർ റഹ്‌മാൻ, അശ്‌റഫ്, സലാം, ഫാത്വിമ, സാറ.

തെക്കിൽ തായൽ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Kasaragod, Kerala, Top-Headlines, Obituary, T P Ahmad Ali, Thekkil, T P Ahmad Ali of Thekkil passed away.
< !- START disable copy paste -->

Post a Comment