Join Whatsapp Group. Join now!

ഉപ്പള പെരിങ്കടിയിലെ കെ എം നഫീസ നിര്യാതയായി

KM Nafisa of Uppala Peringadi passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉപ്പള: (my.kasargodvartha.com 11.04.2022) പെരിങ്കടി മാളിക ഹൗസിലെ കെ എം നഫീസ (89) നിര്യാതയായി. ഉമർ മൗലവി - മറിയം ദമ്പതികളുടെ മകളാണ്.

ഭർത്താവ്: എം പി അഹ്‌മദ്‌.
                      
News, Kerala, Kasaragod, Top-Headlines, Obituary, KM Nafisa, Uppala, KM Nafisa of Uppala Peringadi passed away.

മക്കൾ: ഡോ. മുഹമ്മദ് (സൂപ്രണ്ട്, ഉദുമ കുടുംബാരോഗ്യ കേന്ദ്രം), അബ്ദുല്ല (വ്യാപാരി), സുഹ്‌റ.

മരുമക്കൾ: എം പി യൂസഫ്, സമീറ കെ എം, നസീമ.

സഹോദരങ്ങൾ: അബ്ദുസ്സലാം, ബീഫാത്വിമ, ആഇശ, സമീഹ, ജമീല, പരേതരായ മുഹമ്മദ് അബ്ദ മേൽപറമ്പ്, സഫിയ.

ഖബറടക്കം പെരിങ്കടി ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, KM Nafisa, Uppala, KM Nafisa of Uppala Peringadi passed away.
< !- START disable copy paste -->

Post a Comment