ഭാര്യമാര്‍: സുഹ്റ, പരേതയായ ബിഫാത്വിമ.
മക്കള്‍: ഖാദര്‍ ബദരിയ (ചെങ്കള ഗ്രാമ പഞ്ചായത് പ്രസിഡന്റ്), ഖൈറുന്നിസ, ആബിദ, ഉമൈബ, അബ്ദുല്‍ നാസര്‍, അബ്ദുല്‍ ഹാരിസ്, പരേതരായ അശ്റഫ്, ജാസിര്‍, ബദറുന്നിസ, ഫൗസിയ.
മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ചെങ്കള, ഖാദര്‍ ചെങ്കള (സൗദി കെഎംസിസി നേതാവ്), പന്നിപ്പാറ,
അസ്മ, റുഖിയ,റശീദ, നസീമ. പരേതനായ ഹബീബ് ചെമനാട്.
സഹോദരങ്ങള്‍, പരേതരായ അബ്ദുല്‍ ഖാദര്‍ ഹാജി ബദരിയ,കുഞ്ഞാമു ഹാജി ബദരിയ, അബൂബകര്‍ ഹാജി ബദരിയ, അബ്ദുല്ല ഹാജി ബദരിയ, ഹസൈനാര്‍ ഹാജി, ആസിയ, ആഇശ.
ചെങ്കള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Updated
നേരത്തെ ഈ വാര്‍ത്തയില്‍ മരണപ്പെട്ട ആളുടെ പേര് നൽകിയത് മാറിപ്പോയിരുന്നു. തെറ്റ് പറ്റിയതില്‍ നിര്‍വ്യാജ്യം ഖേദിക്കുന്നു.
- എഡിറ്റര്‍
Keywords: News, Kerala, Committee, Obituary, Panchayath, Hassainar Haji, Muslim-League, Hassainar Haji of Chengala passed away.
< !- START disable copy paste -->