Join Whatsapp Group. Join now!

കൂക്കാനം റഹ്‌മാൻ മാസ്റ്ററുടെ 'നന്മപൂക്കും മരങ്ങൾ' പുസ്തകം പ്രകാശനം ചെയ്തു

Book of Kookkanam Rahman released, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂർ:(my.kasargodvartha.com) തൃക്കരിപ്പൂർ പാലിയേറ്റീവ് കേർ സൊസൈറ്റി ഹോളിൽ ചേർന്ന സാമൂഹ്യ സന്നദ്ധ പ്രവർത്തകരുടെ യോഗത്തിൽ വെച്ച് കൂക്കാനം റഹ് മാൻ മാസ്റ്റർ രചിച്ച പത്താമത് പുസ്തകം 'നന്മപൂക്കും മരങ്ങൾ' എം രാജഗോപാലൻ എംഎൽഎ, ഡോ. സികെപി കുഞ്ഞബ്ദുല്ലക്ക് നൽകി പ്രകാശനം ചെയ്തു.
                
News, Kerala, Kasaragod, Book, Kookkanam Rahman, Book Released, Book of Kookkanam Rahman released.

പഞ്ചായത് പ്രസിഡണ്ട് സത്താർ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. എൻ എ മുനീർ പുസ്തകപരിചയം നടത്തി. എംടിപി ശിഹാബ്, കെ വി രാഘവൻ മാസ്റ്റർ, കെ ജി കൊടക്കാട് എന്നിവർ പ്രസംഗിച്ചു. പാലിയേറ്റീവ് ജന. സെക്രടറി എംടിപി മുഹമ്മദ് കുഞ്ഞി സ്വാഗതവും ഷൈനി നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Book, Kookkanam Rahman, Book Released, Book of Kookkanam Rahman released.
< !- START disable copy paste -->

Post a Comment