Join Whatsapp Group. Join now!

നുളളിപ്പാടിയിലെ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായി

Beefathima Hajjumma of Nullipady passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 05.04.2022) നുളളിപ്പാടി സ്വദേശിനിയും മംഗ്ളുറു പാണ്ടേശ്വരത്ത് താമസക്കാരിയുമായ ബീഫാത്വിമ ഹജ്ജുമ്മ (75) നിര്യാതയായി. പരേതനായ ഹസൻകുട്ടി ഹാജി നുള്ളിപ്പാടി പിതാവാണ്.

  
Kasaragod, Kerala, News, Obituary, Mangalore, Karnataka, Beefathima Hajjumma of Nullipady passed away.



ഭർത്താവ്: ആർ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ ഉടമ പരേതനായ അബ്ദുർ റഹ്‌മാൻ.

മക്കൾ: ഹനീഫ് ഹാജി, സലീം ഹാജി, മൈമൂന, മുംതാസ്, ത്വാഹിറ, സുഹ്റ, സൗദ, ശംസാദ്.

മരുമക്കൾ: ടി പി അശ്‌റഫ് തെക്കിൽ, ബശീർ ക്യൂൻസ് തളങ്കര ഖാസിലൈൻ, സലീം (മംഗ്ളുറു സ്പോർടിംഗ് ക്ലബ് മുൻ ക്യാപ്റ്റൻ), ഹനീഫ് ഉക്കില, താജുദ്ദീൻ മഞ്ചേശ്വരം, സൈനബ, ഹസീന, പരേതനായ ഖാസിം മുക്കം.

സഹോദരങ്ങൾ: ടി എച് അബ്ദുർ റഹ്‌മാൻ (ടി എച് എൻ്റർപ്രൈസസ് കാസർകോട്), സുബൈദ തെക്കിൽ, ജമീല മേൽപറമ്പ്, സഫിയ മേൽപറമ്പ്, പരേതനായ ടി എച് മുഹമ്മദ് കുഞ്ഞി പാറക്കട്ട.

ഖബറടക്കം മംഗ്ളുറു ബന്തർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: Kasaragod, Kerala, News, Obituary, Mangalore, Karnataka, Beefathima Hajjumma of Nullipady passed away.
< !- START disable copy paste -->

Post a Comment