Join Whatsapp Group. Join now!

ചെങ്കളയിലെ മുനമ്പത്ത് എം എ അബൂബകർ ഹാജി അന്തരിച്ചു

Aboobackar Haji of Chengala Passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെങ്കള: (my.kasargodvartha.com 15.04.2022) പൗരപ്രമുഖനും കരാറുകാരനുമായ മുനമ്പത്ത് എം എ അബൂബകർ ഹാജി (77) നിര്യാതനായി. ചെങ്കള ഹൈദ്രോസ് ജുമാമസ്ജിദ് മുൻ പ്രസിഡണ്ടാണ്.
  
Kerala, Kasaragod, Obituary, Cherkala, President, Masjid, Chengala, Aboobackar Haji of Chengala Passed away.


ഭാര്യ: ആഇശ.

മക്കൾ: എം എ അമീർ (പി ഡബ്ള്യു ഡി കോൺട്രാക്ടർ), റസിയ, സാഹിറ, പരേതനായ മുജീബ് റഹ്‌മാൻ.

മരുമക്കൾ: സി ടി മുസ്ത്വഫ, ഹമീദ്, ശബാന.

സഹോദരങ്ങൾ: എം എ മൊയ്തീൻ കുഞ്ഞിഹാജി, കുഞ്ഞാമുഹാജി, മുഹമ്മദ്‌ കുഞ്ഞിഹാജി, മഹ്‌മൂദ്‌ ഹാജി, സൈനബി, നഫീസ, ആസിയ.

ചെങ്കള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, Kasaragod, Obituary, Cherkala, President, Masjid, Chengala, Aboobackar Haji of Chengala Passed away.

Post a Comment