Join Whatsapp Group. Join now!

തളങ്കര പടിഞ്ഞാറിലെ അബ്ദുൽ ഖാദർ ഹാജി നിര്യാതനായി

Abdul Qadar Haji of Thalangara passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 17.04.2022) തളങ്കര പടിഞ്ഞാർ സ്വദേശിയും വിദ്യാനഗർ പ്രിൻസ് കോംപൗൻഡിൽ താമസക്കാരനുമായ അബ്ദുൽ ഖാദർ ഹാജി (82) നിര്യാതനായി. വിദ്യാനഗർ പ്രിൻസ് ഐസ് ഫാക്ടറി ഉടമയാണ്. വിദ്യാനഗർ നൂർ മസ്‌ജിദ്‌ പ്രസിഡന്റായിരുന്നു.
            
News, Kerala, Kasaragod, Obituary, President, Top-Headlines, Abdul Qadar Haji, Thalangara, Abdul Qadar Haji of Thalangara passed away.

പരേതരായ ബൈതാൻ ഇബ്രാഹിം - നഫീസ ദമ്പതികളുടെ മകനാണ്.

ഭാര്യ: ബീഫാത്വിമ.

മക്കൾ: അശ്‌റഫ് (ദുബൈ), ഹകീം, ഇബ്രാഹിം (ദുബൈ), മസൂദ്, ഇർശാദ്, നൂറുദ്ദീൻ, നൂർജഹാൻ, സാബിറ, ഫരീദ, സഫീറ, ശംസീന.

മരുമക്കൾ: മുസ്ത്വഫ മദീന, ഇസ്ഹാഖ് കാഞ്ഞങ്ങാട്, ഗഫൂർ തെക്കിൽ, മജീദ് ദേളി, ശംസീർ കുണിയ,

സുഹ്റ കൊല്ലമ്പാടി, ശമീമ കമ്പാർ, സബാന കൊറക്കോട്, മുനീസ നായന്മാർമൂല, ഹംസാറ ചാല, പരേതയായ നാസിമ.

സഹോദരങ്ങൾ: അഹ്‌മദ്‌, ബീഫാത്വിമ.

ഖബറടക്കം തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: News, Kerala, Kasaragod, Obituary, President, Top-Headlines, Abdul Qadar Haji, Thalangara, Abdul Qadar Haji of Thalangara passed away.
< !- START disable copy paste -->

Post a Comment