Join Whatsapp Group. Join now!

തളങ്കര ഖാസിലൈനിലെ മൈമൂന നിര്യാതയായി

Maimoona of Thalangara passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 08.03.2022) ഖാസിലൈനിലെ മൈമൂന (54) നിര്യാതയായി. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂൾ മദർ പിടിഎ മുൻ പ്രസിഡണ്ടാണ്.
    
News, Top-Headlines, Obituary, Kasaragod, Kerala, President, Maimoona, Thalangara, Maimoona of Thalangara passed away.

തളങ്കര പടിഞ്ഞാറിലെ പരേതനായ മുഹമ്മദിൻ്റെ മകളാണ്.

ഭർത്താവ്: കെ എസ് അബ്ദുല്ല (ഇലക്ടീഷ്യൻ).

മക്കൾ: മുനവ്വർ, മുനാസിർ, മുബശ്ശിറ.

മരുമക്കൾ: ഹാശിം പള്ളിക്കാൽ, രഹന മൊഗ്രാൽ.

സഹോദരങ്ങൾ: അബ്ദുർ റസാഖ്, ഇബ്രാഹിം, ബീഫാത്വിമ, ജമീല.

തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Top-Headlines, Obituary, Kasaragod, Kerala, President, Maimoona, Thalangara, Maimoona of Thalangara passed away.
< !- START disable copy paste -->

Post a Comment