Join Whatsapp Group. Join now!

വൈദ്യനും ഫാർമസി ഉടമയുമായ കെ ടി വിജയകുമാര്‍ നിര്യാതനായി

KT Vijayakumar, owner of pharmacy, passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 02.03.2022) വൈദ്യനും എം ജി റോഡിലെ ആനന്ദ ആയുര്‍വേദ ഫാര്‍മസി ഉടമയുമായ അട്കത്ബയൽ ഗുത്തു റോഡിലെ കെ ടി വിജയകുമാര്‍ (75) നിര്യാതനായി.
           
News, Kerala, Kasaragod, Obituary, KT Vijayakumar, Pharmacy, KT Vijayakumar, owner of pharmacy, passed away.

ഭാര്യ: വിമല കെ.

മക്കള്‍: അവിനാശ് കെ, അനുപമ കെ, അമിത കെ, അശ്വിന്‍ കെ (ദേലമ്പാടി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി).

മരുമക്കള്‍: ഡോ. സോഫിയ, മോഹനന്‍ ഉദുമ, അജയകുമാര്‍.

സഹോദരന്‍: കെ ടി ഗോപാലന്‍ കറന്തക്കാട്.

Keywords: News, Kerala, Kasaragod, Obituary, KT Vijayakumar, Pharmacy, KT Vijayakumar, owner of pharmacy, passed away.
< !- START disable copy paste -->

Post a Comment