Keywords: News, Kerala, Kasaragod, WOMEN, Top-Headlines, Camp, Medical camp, Organizes free medical camp for women.
< !- START disable copy paste -->വനിതാ ദിനത്തോട് അനുബന്ധിച്ച് കിംസ് സൺറൈസ് ആശുപത്രിയിൽ വനിതകൾക്ക് സൗജന്യ മെഡികൽ ക്യാംപ് സംഘടിപ്പിക്കുന്നു
Organizes free medical camp for women,
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 05.03.2022) വനിതാ ദിനത്തോട് അനുബന്ധിച്ച് കിംസ് സൺറൈസ് ആശുപത്രിയിൽ വനിതകൾക്ക് സൗജന്യ മെഡികൽ ക്യാംപ് സംഘടിപ്പിക്കുന്നു. മാർച് എട്ട്, ഒമ്പത്, 10 തീയതികളിലാണ് ക്യാംപ് നടക്കുക.
വിവിധ തരം ഹെൽത് ചെക് അപ്, പോസ്റ്റ് കോവിഡ് ടെസ്റ്റുകൾ, ബോൺ മിനറൽ ടെസ്റ്റ്, ഡയറ്റ് പ്ലാനുകൾ എന്നിവയെല്ലാം സൗജന്യമായി ലഭ്യമാകും. ഗൈനകോളജി, ജനറൽ മെഡിസിൻ, പൾമണോളജി കൺസൾടേഷനുകളും ഒരുക്കും. കൂടുതൽ വിവരങ്ങൾക്കും ബുകിങ്ങിനും ബന്ധപ്പെടുക: +919778177352.