പല സംഘടനകളിലും പ്രവർത്തിച്ചു. ഗൾഫ് ഫോറം, ജില്ലാ സീനിയർ സിറ്റിസൺ ഫോറം, കാസർകോട് സാഹിത്യവേദി, പുളിക്കൂർ ഖിള്ർ ജമാഅത് കമിറ്റി, പല കാലങ്ങളിലായി ഡയറ്റ് മായിപ്പാടി, ജി എച് എസ് എസ് കാസർകോട്, ജി ഡബ്ലിയു എൽ പി എസ് ഷിറിബാഗിലു എന്നിവയുടെ പി ടി എ, ഒ എസ് എ കമിറ്റികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ദീർഘ കാലം ബഹ്റൈനിൽ ഡ്രൈവർ ജോലിയിലായിരുന്നു. നാട്ടിൽ വന്ന് ഹ്രസ്വകാലം ബസ് ഡ്രൈവറായും ജോലി നോക്കി. രണ്ട് ദശകത്ത്ത്തോളമായി നാട്ടിൽ കൃഷിയിൽ വ്യാപൃതനാവുകയായിരുന്നു. വീട്ടുപറമ്പിൽ പലതരം ചെടികളും വൃക്ഷങ്ങളും നട്ടു വളർത്തി. അതോടൊപ്പം പലതരം കോഴികളെ വളർത്തലും ഹോബിയായിരുന്നു.
പരേതരരായ പുളിക്കൂർ അബൂബകർ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: നസീറ പൈക്ക.
മക്കൾ: മുഹമ്മദ് അൻസാരി, അബു ആരിഫ്, ഫാത്വിമത് റുദീന, മഅ റൂഫ്, സമീന.
മരുമക്കൾ: മുനീർ, സജാത്, തസ്ലിമ, ഹബീബ, റൈഹാന.
സഹോദരങ്ങൾ: പരേതരരായ അബ്ബാസ്, അബ്ദുല്ല, മുഹമ്മദ്‌കുഞ്ഞി, നഫീസ ഖദീജ.
പുളിക്കൂർ ഖിള്ർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: News, Kerala, Kasaragod, Obituary, Masjid, Ahmad Kutty, Pulikkoor, Ahmad Kutty of Pulikkoor passed away.
< !- START disable copy paste -->