Join Whatsapp Group. Join now!

സീതാംഗോളിയിലെ ടി കെ അബ്ദുല്ല നിര്യാതനായി

TK Abdullah of Seethangoli passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പുത്തിഗെ: (my.kasargodvartha.com 22.02.2022) സീതാംഗോളിയിലെ ടി കെ അബ്ദുല്ല (65) നിര്യാതനായി. മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പൂര്‍വകാല വ്യാപാരിയും കേരള മുസ്ലിം ജമാഅത്ത് സാരഥിയുമായിരുന്നു.

ഭാര്യ: മിസ് രിയ മക്കള്‍: ബുശ്‌റ, രിഫാഈ, സിറാജ്, യൂനുസ്, ശമീം, ബുസ്താന. സഹോദരിമാര്‍: നഫീസ, ആഇശ, ഖദീജ, സുഹ്റ.

ഖബറടക്കം സീതാംഗോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ചൊവ്വാഴ്ച ഉച്ചയോടെ നടക്കും.

News, Kerala, Obituary, Kasaragod, TK Abdullah, Seethangoli, Passed away, Hospital, TK Abdullah of Seethangoli passed away.

Keywords: News, Kerala, Obituary, Kasaragod, TK Abdullah, Seethangoli, Passed away, Hospital, TK Abdullah of Seethangoli passed away.

< !- START disable copy paste -->

Post a Comment