Join Whatsapp Group. Join now!

കളനാട്ടെ മുഹമ്മദ് ശാഫി നിര്യാതനായി

കളനാട്:  (my.kasargodvartha.com 21.02.2022) അയ്യങ്കോലിലെ പരേതനായ തായൽ മൊയ്തീൻ ഹാജി - നഫീസ ദമ്പതികളുടെ മകൻ മുഹമ്മദ് ശാഫി (49) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

Obituary, Kerala, Died, Kalanad, Ayyankol, Sons, Daughters, Shafi of Kalanad passed away.


ഭാര്യമാർ: സൽമ, സുബൈദ (പാക്യാര).

മക്കൾ: ഫാഇസ്, ഹാരിസ്, ഫയാസ്, ഉവൈസ്, മൊയ്തീൻ, നിയാസ്, ശാഹിദ്, ആസിയ, ശാഹിദ, പരേതനായ സിദ്ദീഖ്.

മരുമക്കൾ: ഫത്വാഹ് പുളുന്തോട്ടി കളനാട്, ശരീഫ് ആലമ്പാടി.

സഹോദരങ്ങൾ: അബ്ദുൽ മജീദ് (അബുദബി), അബ്ദുല്ല, അബ്ദുർ റഹ്‌മാൻ, യൂസഫ്, ശരീഫ്, മുംതാസ്.

ഖബറടക്കം കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: Obituary, Kerala, Died, Kalanad, Ayyankol, Sons, Daughters, Shafi of Kalanad passed away.

Post a Comment