ഭാര്യ: ആഇശ.
മക്കൾ: ഉസ്മാന്‍, അബ്ദുർ റസാഖ് (കുറ്റിക്കോല്‍ സഫാ മസ്ജിദ് പ്രസിഡന്‍റ്), അബ്ദുല്‍ കരീം, നഫീസ, മിസ്‌രിയ, സുബൈദ, റാബിയ, നസീറ, ത്വാഹിറ, സുഹ്റ.
മരുമക്കൾ: മൊയ്തു മുസ്ലിയാര്‍ കുറ്റിക്കോല്‍, അഹ്‌മദ് കുണിയ, ഇബ്രാഹിം സഅദി മുഗു, അബ്ബാസ് കാട്ടിപ്പാറ, ശാഫി മരുതടുക്കം, അബ്ബാസ് പൂടന്‍ങ്കല്ല്, നസീര്‍ കല്ലഞ്ചിറ, അനീസ തൃശൂര്‍, ശിഫ പരവനടുക്കം, റസിയ കുമ്പള.
കേരള മുസ്ലിം മുസ്ലിം ജമാഅത് സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, സുലൈമാന്‍ മുസ്ലിയാര്‍ പടുപ്പ്, അബ്ദുർ റഹ്‌മാൻ സഅദി ഓണക്കാട്, അബ്ദുസ്സത്താര്‍ മദനി, ഹസൈനാര്‍ സഅദി, ബശീര്‍ സഖാഫി കുറ്റിക്കോല്‍, താജുദ്ദീന്‍ ഉദുമ, എന്‍ എ മുഹമ്മദ് കുഞ്ഞി കുറ്റിക്കോല്‍, അബ്ദുർ റഹ്‌മാൻ വിലേജ്, പി ഡി പി സംസ്ഥാന സെക്രടറി സുബൈര്‍ പടുപ്പ് തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു അനുശോചിച്ചു.
Keywords: News, Kerala, Kasaragod, Obituary, Secretary, President, Neru Muhammad Kunhi Haji, Neru Muhammad Kunhi Haji of Kuttikol passed away.
< !- START disable copy paste -->