പരേതരായ പട്ള ഹമീദ് - ആയിശ ഉമ്മ ദമ്പതികളുടെ മകളാണ്.
മക്കൾ: മുഹമ്മദ്, അബ്ദുർ റഹീം, അബ്ദുൽ ഹമീദ്, അബ്ദുൽ മജീദ് (അബുദബി), ശിഹാബ് (അബുദബി).
മരുമക്കൾ: ജമീല പട്ല, റസിയ പട്ല, മൈമൂന അർളപ്പദവ്, അഫ്സ മണിയംപാറ, മുബീന നായന്മാർമൂല.
സഹോദരങ്ങൾ: അബ്ദുല്ല പട്ള, ഖദീജ പട്ള, ബീഫാത്വിമ അംഗഡിമുഗർ, ആഇശ പട്ള, ഉമ്മു ഹലീമ അംഗഡിമുഗർ.
ഖബറടക്കം ചള്ളങ്കയം ബദ് രിയ്യ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: News, Kerala, Kasaragod, Obituary, Masjid, Maryam Hajjumma, Challangayam, Maryam Hajjumma of Challangayam passed away.
< !- START disable copy paste -->