കാസർകോട്: (my.kasargodvartha.com 03.02.2022) പാടി പുള്ളികാരിങ്കാളി ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികൻ കുഞ്ഞിരാമൻ കാരണവർ (കണ്ടൻ, 82) നിര്യാതനായി.
കറുവൻ ഇടയാട്ട് - ചോയിച്ചി ദമ്പതികളുടെ മകനാണ്.
ഭാര്യ: ജാനകി
മക്കൾ: കുമാരൻ, സതീഷ്, നാരായണൻ, അംബിക, പരേതനായ രാജൻ.
മരുമക്കൾ: അംബിക, സീന, ആശ, വാണി.
സഹോദരങ്ങൾ: അപ്പ, ചന്ദ്രൻ, കുമാരൻ, ജാനകി അടുക്കം, പരേതരായ നാരായണൻ, വെള്ളച്ചി.
Keywords: Kasaragod, Kerala, News, Obituary, Temple, Pady, Kunhiraman passed away.