Join Whatsapp Group. Join now!

നെല്ലിക്കുന്ന് പള്ളത്തെ ഇസ്മാഈൽ നിര്യാതനായി

Ismail of Nellikunnu passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നെല്ലിക്കുന്ന്: (www.kasargodvartha.com 21.02.2022) പഴയ ബസ് സ്റ്റാൻഡ് ക്രോസ് റോഡിലെ പഴയകാല വ്യാപാരിയും പാണലം സ്വദേശിയുമായ പള്ളത്തെ ഇസ്മാഈൽ (70) നിര്യാതനായി.
                       
News, Kerala, Kasaragod, Obituary, Ismail, Nellikunnu, Ismail of Nellikunnu passed away.

ഭാര്യ: ജമീല.

മക്കൾ: നൗശാദ്, ആരിഫ്, ഫൈസൽ, സൈദ, ശംസീദ.

മരുമക്കൾ: അബൂബകർ, അബ്ദുല്ല, പരേതനായ അബ്ദുൽ ഖാദർ.

നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Kerala, Kasaragod, Obituary, Ismail, Nellikunnu, Ismail of Nellikunnu passed away.
< !- START disable copy paste -->

Post a Comment