Join Whatsapp Group. Join now!

ബോവിക്കാനം അമ്മങ്കോട്ടെ എലിസ ഡിസൂസ നിര്യാതയായി

Eliza D'Souza of Bovikanam passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 25.02.2022) അമ്മങ്കോട് എം ജി റോഡിലെ എലിസ ഡിസൂസ (85) നിര്യാതയായി. പരേതനായ ഡനിസ് മൊന്തേറോയാണ് ഭർത്താവ്.
                   
News, Kerala, Kasaragod, Bovikanam, Obituary, Eliza D'Souza, Eliza D'Souza of Bovikanam passed away.
                                        
മക്കൾ: ഫ്ലവിയ മൊന്തേറോ, മൊറിയാൻ മൊന്തേറോ, കർമ്മിന മൊന്തേറോ, പീറ്റർ ഡിസൂസ, മിലിയാന മൊന്തേറോ, അനിത മൊന്തേറോ.

മരുമക്കൾ: ഡാനിയൽ ഡിസൂസ, ലോറൻസ് ഡിസൂസ, ഫ്ലവിയ, സുരേശ് ഡിസൂസ, ഐവൻ ഡിസൂസ.

ബോവിക്കാനം സെൻറ് സേവിയർ ചർച് ശ്‌മശാനത്തിൽ സംസ്‌കരിച്ചു.

Keywords: News, Kerala, Kasaragod, Bovikanam, Obituary, Eliza D'Souza, Eliza D'Souza of Bovikanam passed away.
< !- START disable copy paste -->

Post a Comment