Join Whatsapp Group. Join now!

പുളിക്കൂറിലെ അബ്ദുൽ ഹമീദ് നിര്യാതനായി

Abdul Hameed of Pulikkoor passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉളിയത്തടുക്ക: (my.kasargodvartha.com 12.02.2022) പുളിക്കൂറിൽ താമസക്കാരനും നെല്ലിക്കുന്ന് സ്വദേശിയുമായ അബ്ദുൽ ഹമീദ് (68) നിര്യാതനായി.
                        
News, Kerala, Kasaragod, Obituary, Abdul Hameed, Pulikkoor, Abdul Hameed of Pulikkoor passed away.

നെല്ലിക്കുന്നിലെ പരേതരായ അബ്ദുർ റഹ്‌മാൻ - ആഇശ ദമ്പതികളുടെ മകനാണ്.

ഭാര്യ :സുഹ്റ

മക്കൾ: ഉനൈസ്, സബാന, സൗജാന, സഫ് വാന, സുനൈന, സമീന.

മരുമക്കൾ: സിദ്ദീഖ്, ഹാരിസ്, അർശാദ്, ജവാദ്.

പുളിക്കൂർ ഖിള് ർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


Keywords: News, Kerala, Kasaragod, Obituary, Abdul Hameed, Pulikkoor, Abdul Hameed of Pulikkoor passed away.
< !- START disable copy paste -->

Post a Comment