സർകാർ സെർവീസിലിരിക്കെ ഐ ടി അധിഷ്ഠിത സേവനങ്ങളിലൂടെ പഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിൽ നിസാർ പെറുവാഡ് പ്രധാന പങ്ക് വഹിച്ചിരുന്നു. വിവിധ സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ അദ്ദേഹം സജീവമായി ഇടപെട്ടു വരുന്നു.
കാസർകോട്ട് പാസ്പോർട് സേവാ കേന്ദ്രം കൊണ്ട് വരുന്നത്തിനു വേണ്ടി മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചു. വിദ്യാഭ്യാസ, തൊഴിൽ മാർഗ നിർദേശ മേഖലകളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും ആവശ്യമായ പിന്തുണ നൽകി വരുന്നു. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇൻഡ്യ (സിജി) യുടെ കോർ റിസോഴ്സ് പേഴ്‌സനും ലൈബ്രറി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമാണ്. ഇതെല്ലാം മുൻനിർത്തിയാണ് കെഎംസിസി ആദരവ് ഒരുക്കിയത്.
Keywords: News, Gulf, Top-Headlines, President, Award, Panchayath, Kasaragod, KMCC, Qatar, Nizar Peruwad, Nizar Peruwad honored by Qatar KMCC.
< !- START disable copy paste -->