Join Whatsapp Group. Join now!

നെല്ലിക്കുന്നിലെ കോട്ട മുഹമ്മദ് കുഞ്ഞി നിര്യാതനായി

Muhammad Kunhi of Nellikkunn passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നെല്ലിക്കുന്ന്: (my.kasargodvartha.com 14.01.2022) നെല്ലിക്കുന്ന് പള്ളിവളപ്പിലെ കോട്ട മുഹമ്മദ് കുഞ്ഞി (66) നിര്യാതനായി. പ്രവാസി ലീഗ് കാസർകോട് മണ്ഡലം ജനറൽ സെക്രടറി ഗഫൂർ തളങ്കര മരുമകനാണ്.

   
Kasaragod, Kerala, News, Obituary, Nellikunnu, Pravasi League, Secretery, Nellikunnu, Masjid, Muhammad Kunhi of Nellikkunn passed away.





കോട്ട അബ്ദുർ റഹ്‌മാൻ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

ഭാര്യ: സഫിയ്യ.

മക്കൾ: മുനീർ (ദുബൈ), സുമയ്യ, റസീന, ശാഹിന, തസ്നിയ.

മറ്റുമരുമക്കൾ: സമീർ ജദീദ് റോഡ്, മുസ്‌ത്വഫ, ഇർശാദ് ഉളിയത്തടുക്ക, റൈഹാന.

സഹോദരങ്ങൾ: ആഇശ, പരേതനായ മുഹമ്മദ് കുഞ്ഞി.

നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


Keywords: Kasaragod, Kerala, News, Obituary, Nellikunnu, Pravasi League, Secretery, Nellikunnu, Masjid, Muhammad Kunhi of Nellikkunn passed away.


< !- START disable copy paste -->

Post a Comment