Join Whatsapp Group. Join now!

മൂലടുക്കത്തെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

Muhammad Kunhi of Mooladukkam passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com 01.02.2022) മൂലടുക്കത്തെ മുഹമ്മദ് കുഞ്ഞി (72) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു.

  
Kasaragod, Kerala, News, Obituary, Muslim League, Masjid, Muhammad Kunhi of Mooladukkam passed away.



ഭാര്യ: ജമീല.

മക്കൾ: അബ്ദുല്ല, റാശിദ്‌ (മുളിയാർ പതിനാലാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രടറി), മൈമൂന, ത്വാഹിറ.

മരുമക്കൾ: ഹമീദ് ബെൽത്തങ്ങാടി, മുനീർ, റൈഹാന, റഈസ (മുളിയാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമിറ്റി ചെയർപേഴ്സൺ)

സഹോദരങ്ങൾ: അബൂബകർ, ഖാദർ, ഇബ്രാഹിം, ആഇശ, ഉമൈബ, നഫീസ, മറിയം ബീവി, പരേതനായ അബ്ദുല്ല.

മൂലടുക്കം ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, Muslim League, Masjid, Muhammad Kunhi of Mooladukkam passed away.


< !- START disable copy paste -->

Post a Comment