Join Whatsapp Group. Join now!

കുമ്പഡാജെ മാര്‍പ്പനടുക്കയിലെ അബ്ദുല്‍ ഖാദർ നിര്യാതനായി

Khadar of Kumbadaje Marpanadukka passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പഡാജെ: (my.kasargodvartha.com 09.01.2022) മാര്‍പ്പനടുക്ക എ പി സർകിൾ കുറുഞ്ചി ഹൗസിലെ അബ്ദുല്‍ ഖാദർ (88) നിര്യാതനായി.

  
Kasaragod, Kerala, News, Obituary, Khadar of Kumbadaje Marpanadukka passed away.



ഭാര്യ: ബീഫാത്വിമ, സൈനബ, പരേതയായ ആമിന.

മക്കൾ: മുഹമ്മദ്, ശാഫി (അജ്മാൻ കെഎംസിസി കാസർകോട് ജില്ലാ ജനറൽ സെക്രടറി), സിദ്ദീഖ് (ദുബൈ), ശംസുദ്ദീൻ, ബദ്‌റുദ്ദീൻ, ഫാറൂഖ്, ശിഹാബുദ്ദീൻ, ആഇശ, മിസ്‌രിയ.

മരുമക്കൾ: മുഹമ്മദ് എറണാകുളം, സൈനുദ്ദീൻ കോളാരി, ഖൈറുന്നീസ ബെവിഞ്ച, മറിയം മുഗു, സമീറ കമ്പാർ, ശാഹിന മാര്‍പ്പനടുക്ക, സകീന കറുവത്തടുക്ക, സഹദിയ കളത്തൂർ, സാജിദ പള്ളപ്പാടി.

മാര്‍പ്പനടുക്ക ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, Khadar of Kumbadaje Marpanadukka passed away.


< !- START disable copy paste -->

Post a Comment