Join Whatsapp Group. Join now!

കോൺഗ്രസ് നേതാവ് കരിന്തളം ഗോപിനാഥൻ നിര്യാതനായി

Karinthalam Gopinathan passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (my.kasargodvartha.com 11.01.2022) സേവാദൾ നേതാവും എസ്റ്റേറ്റ് ഉടമയുമായ കരിന്തളം കുമ്പളപ്പള്ളിയിലെ ഗോപിനാഥൻ (കരിമ്പിൽ, 68) നിര്യാതനായി. പ്രമുഖ കോൺഗ്രസ് നേതാവും പ്ലാൻ്ററുമായിരുന്ന കരിമ്പിൽ കുഞ്ഞമ്പുവാണ് പിതാവ്.

Karinthalam Gopinathan passed away, Top-Headlines, News, Kerala, Obituary, Nileshwaram, Dead, Kumbalapalli, Congress, Karindhalam.

എറണാകുളം അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ഭാര്യ: ലക്ഷ്മി. മക്കളില്ല.

സഹോദങ്ങൾ: വിശ്വനാഥൻ, രാമനാഥൻ (ഇരുവരും പ്ലാൻറർമാർ), സുശീല (റിട. പ്രധാനാധ്യാപിക, കരിമ്പിൽ സ്‌കൂൾ).


Keywords: Karinthalam Gopinathan passed away, Top-Headlines, News, Kerala, Obituary, Nileshwaram, Dead, Kumbalapalli, Congress, Karindhalam.

< !- START disable copy paste -->

Post a Comment