Join Whatsapp Group. Join now!

നിരവധി ക്ഷേത്രങ്ങളിൽ താന്ത്രികസ്ഥാനം അലങ്കരിച്ചുവന്നിരുന്ന അരവത്തെ കെ യു ദാമോദര തന്ത്രി നിര്യാതനായി

K U Damodar Tantri passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 17.01.2022) കാസർകോട്, ദക്ഷിണ കന്നഡ, കൊടക് തുടങ്ങിയയിടങ്ങളിലായി ഇരുന്നൂറോളം ക്ഷേത്രങ്ങളിൽ താന്ത്രികസ്ഥാനം അലങ്കരിച്ചുവന്നിരുന്ന അരവത്ത് ഇല്ലത്തെ കെ യു ദാമോദര തന്ത്രി (80) നിര്യാതനായി. അച്ചേരി ശ്രീ മഹാവിഷ്ണു ക്ഷേത്രം, കരിപ്പോടി ശ്രീ ശാസ്‌ത -വിഷ്ണു ക്ഷേത്രം, തണ്ണോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം,അരവത്ത് ശ്രീ സുബ്രഹ്മണ്ണ്യ ക്ഷേത്രം, പന്നിപ്പള്ളി ശ്രീ പാർഥ സാരഥി ക്ഷേത്രം എന്നിവ ദാമോദര തന്ത്രിയുടെ അധീനതയിലായിരുന്നു.

K U Damodar Tantri passed away, Kerala, Kasaragod, News, Top-Headlines, Obituary, Karnataka, Temple, Died, Death.

കെ യു പത്മനാഭനന്ത്രി കീക്കാം കോട്ട് - സാവിത്രി അന്തർജനം ദമ്പതികളുടെ മകനാണ്.

ഭാര്യ: മാധുരി അന്തർജനം എടാട്ടില്ലം, കോട്ടയം.

മക്കൾ: കെ യു പത്‌മനാഭ തന്ത്രി (തന്ത്രം), കെ യു പരമേശ്വര തന്ത്രി (ഒറാകിൾ, ബെംഗ്ളുറു), ലത ബെംഗ്ളുറു, സ്മിത ബെംഗ്ളുറു.

മരുമക്കൾ: വിനു നീലകണ്ഠൻ നമ്പൂതിരി (മോടോറോള, ബെംഗ്ളുറു), അനിൽ വേണാട്ട് (ബെംഗ്ളുറു), ദിവ്യ (അധ്യാപിക, ബാര ഗവ: ഹൈസ്‌കൂൾ, വിദ്യ (ബെംഗ്ളുറു).

സഹോദരങ്ങൾ ദേവകി മേക്കാട്ട്, പരേതരായ കീക്കാം കോട്ട് നാരായണ തന്ത്രി, കേശവതന്ത്രി, ഉച്ചില്ലത്ത് പത്മനാഭ തന്ത്രി, കല്ല്യാണി, ഗൗരി കുതിരമറി, സാവിത്രി ഇരിവയൽ, ശ്രീദേവി മൊടഗ്രാമം.

Keywords: K U Damodar Tantri passed away, Kerala, Kasaragod, News, Top-Headlines, Obituary, Karnataka, Temple, Died, Death.

< !- START disable copy paste -->

Post a Comment