Join Whatsapp Group. Join now!

മേൽപറമ്പ് കൈനോത്തെ കെ പി അഹ് മദ് നിര്യാതനായി

K P Ahmad of Melparamba passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (my.kasargodvartha.com 28.01.2022) കൈനോത്ത് കായിന്റടിയിലെ കെ പി അഹ് മദ് (75) നിര്യാതനായി. മേൽപറമ്പിലെ ആദ്യകാല ടാക്സി ഡ്രൈവർമാരിൽ ഒരാളും പഴയ കാല മുസ്ലിംലീഗ് പ്രവർത്തകനുമാണ്. മുസ്ലിം ലീഗ് നേതാക്കളായ ഇ അഹ്‌മദ്‌, കല്ലട്ര അബ്ദുൽ ഖാദർ ഹാജി, കല്ലട്ര അബ്ബാസ് ഹാജി, എം ബി മൂസ ഹാജി, കെ എസ് അബ്‌ദുല്ല തുടങ്ങിയവരുടെ ഡ്രൈവറായും സേവനമനുഷ്ഠിച്ചിരുന്നു.
 
K P Ahmad of Melparamba passed away



ഭാര്യ: ആഇശ ബീവി.

മക്കൾ: മജീദ്, അബ്ദുർ റഹ്‌മാൻ, മുഹമ്മദ് കുഞ്ഞി, ശബീർ, നസീമ, സുറയ്യ, പരേതനായ ശാഹുൽ.

മരുമക്കൾ: അബ്ബാസ്, ഇബ്രാഹിം, ത്വാഹിറ, നൂറ, ആഇശ.

സഹോദരൻ: പരേതനായ കെപി അബ്‌ദുല്ല.

മേൽപറമ്പ് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, Kasaragod, News,Obituary, Melparamba, K P Ahmad of Melparamba passed away.

Post a Comment