വൈസ് പ്രസിഡന്റുമാരായി ശരീഫ് പൂച്ചക്കാട്, ഉമറുൽ ഫാറൂഖ്, ഇസ്ഹാഖ് മുട്ടുന്തല, സുധൻ ചാലിങ്കാൽ, അനസ് മുസ്ത്വഫ എന്നിവരെയും ജോയിന്റ് സെക്രടെറിമാരായി ഖാലിദ് ബാവിക്കര, സമീർ ബേക്കൽ, ഡയറക്ടർമാരായി ഡോ. നൗഫൽ കളനാട്, ജിശാദ് ചെർക്കള, ഖാദർ പള്ളിപ്പുഴ, മൻസൂർ കാർസ്പാ, നസീർ പള്ളിപ്പുഴ എന്നിവരെയും തിരഞ്ഞെടുത്തു.
പ്രസിഡന്റ് ബി കെ സാലിം ബേക്കൽ അദ്ധ്യക്ഷനായിരുന്നു. ശരീഫ് കാപ്പിൽ, ഫാറൂഖ് ഖാസ്മി, കെ ബി എം ശരീഫ്, സൈഫുദ്ദീൻ കളനാട്, ഹസൈനാർ ഉദുമ, ശാനവാസ് എം ബി, ഫത്താഹ് മൗവ്വൽ, മുഹമ്മദലി മഠത്തിൽ എന്നിവർ സംസാരിച്ചു.
Keywords: Kerala, News, Kasaragod, JCI, Office Bearers, JCI Bekal fort new office bearers