ഭാരവാഹികൾ: അബ്ദുല്‍ ഖാദിര്‍ ഹാജി അപ്‌സര (പ്രസിഡന്റ്), ഉസ്മാന്‍ സഅദി ഉളിയില്‍ (ജനറല്‍ സെക്രടറി), സിദ്ദീഖ് ഹാജി മക്ക (ഫൈനാന്‍സ് സെക്രടറി), യൂസുഫ് സഅദി ബംബ്രാണ, ഖമറുദ്ദീന്‍ ഗുഡിനബലി (വൈസ് പ്രസിഡന്റ്), അന്‍വര്‍ ചേരങ്കൈ (പ്രസിഡന്റ്- അഡ്മിനിസ്‌ട്രേഷന്‍), അബ്ബാസ് ഹാജി കുഞ്ചാര്‍ (പ്രസിഡന്റ്-പബ്ലിക് റിലേഷന്‍), ശാഫി ഹാജി കുദിര്‍ (പ്രസിഡന്റ്-എജ്യൂകേഷന്‍), ബശീര്‍ സഅദി കിന്നിംഗാര്‍ (പ്രസിഡന്റ്-അലുംനി), യൂസുഫ് സഅദി അയ്യങ്കേരി (സെക്രടറി-ഓര്‍ഗനൈസര്‍), ഇസ്മാഈല്‍ കറുവപ്പാടി (സെക്രടറി-സപോടീവ്), അബ്ദുല്‍ ഖാദിര്‍ സഅദി കൊറ്റുമ്പ (സെക്രടറി-പബ്ലിക് റിലേഷന്‍), മുഹമ്മദ് ശാകിര്‍ ഹാജി കൂടാളി (സെക്രടറി-എജ്യൂകേഷന്‍), ഹനീഫ് ബേര്‍ക്ക (സെക്രടറി-അഡ്മിനിസ്‌ട്രേഷന്‍), ശിഹാബ് മട്ടന്നൂർ (സെക്രടറി-അലുംനി).
ഐ സി എഫ് സഊദി നാഷനല്‍ പ്രസിഡന്റ് ഹബീബ് തങ്ങള്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. സഅദിയ്യ സെക്രടറി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം പ്രാർഥന നടത്തി. സഅദിയ്യ സെക്രടറിയേറ്റ് അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഭാരവാഹികളെ പ്രഖ്യാപിച്ചു. റഫീഖ് സഅദി പ്രഭാഷണം നടത്തി. വി പി അലിക്കുഞ്ഞി മൗലവി തളിപ്പറമ്പ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, യൂസുഫ് സഅദി അയ്യങ്കേരി, യൂസുഫ് സഅദി ബംബ്രാണ, അബ്ദുല്‍ അസീസ് സഅദി, ബശീര്‍ സഅദി കിന്നിംഗാര്‍, ശറഫുദ്ദീന്‍ സഅദി ഒതളൂര്‍, ശിഹാബ് മട്ടന്നൂർ, അബ്ബാസ് ഹാജി കുഞ്ചാര്‍, ശാഫി ഹാജി കുദിര്‍, ഹനീഫ ബേര്‍ക്ക, യഹ്‌യ ഉപ്പിനങ്ങാടി, സി കെ അബ്ദുർ റഹ്‌മാൻ ഓമശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉസ്മാന്‍ സഅദി ഉളിയില്‍ സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.
Keywords: Gulf, News, Saudi Arabia, Office Bearers, President, Secretery, Jamia Saadiya Saudi National Committee formed.