Home kasaragod Kerala മല്ലം കൊടവഞ്ചിയിലെ ഗണേഷൻ നിര്യാതനായി Ganesan of Mallam passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ ബോവിക്കാനം: (my.kasargodvartha.com 03.01.2022) മല്ലം കൊടവഞ്ചിയിലെ ഗണേഷൻ (49) നിര്യാതനായി. കൃഷ്ണൻ - ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രാവതി.മക്കൾ: ജിതേഷ്, ദേവശ്രീ, റിഷിക, റിതിക.സഹോദരങ്ങൾ: ജയരാമൻ, ശശികല, ബേബി, സരസ്വതി.സംസ്കാരം വീട്ടുവളപ്പിൽ.Keywords: Kerala, Kasaragod, Bovikanam, Obituary, Ganesan of Mallam passed away