Join Whatsapp Group. Join now!

നീലേശ്വരം താലൂക് ആശുപത്രിയിൽ ജനുവരി ആറിന് നേത്രപരിശോധന ക്യാംപ് സംഘടിപ്പിക്കും

Eye check-up camp will be organized on January 6 at Neeleswaram Taluk Hospital, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (my.kasargodvartha.com 01.01.2022) നീലേശ്വരം താലൂക് ആശുപത്രിയിൽ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജില്ലാ ആശുപത്രി നേത്രരോഗ വിദഗ്ധ ഡോ. അപർണ വ്യാഴാഴ്ച (ജനുവരി ആറ്) രാവിലെ 10 മണി മുതൽ രോഗികളെ പരിശോധിക്കും.
                  
News, Kerala, Kasaragod, Top-Headlines, Eye check-up, Camp, Neeleswaram, Taluk Hospital, Eye check-up camp will be organized on January 6 at Neeleswaram Taluk Hospital.

റെജിസ്ട്രേഷൻ രാവിലെ ഒമ്പത് മണി മുതൽ ആരംഭിക്കും. പ്രവേശനം 70 പേർക്ക് മാത്രമായിരിക്കും.


Keywords: News, Kerala, Kasaragod, Top-Headlines, Eye check-up, Camp, Neeleswaram, Taluk Hospital, Eye check-up camp will be organized on January 6 at Neeleswaram Taluk Hospital.
< !- START disable copy paste -->

Post a Comment