Join Whatsapp Group. Join now!

കോൺഗ്രസ് നേതാവ് കാറഡുക്ക കൊളത്തിങ്കാലിലെ ഇ കൃഷ്ണൻ നായർ നിര്യാതനായി

E Krishnan Nair of Karaduka Kolathingal passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാറഡുക്ക: (my.kasargodvartha.com 30.01.2022) കോൺഗ്രസ് നേതാവ് ശാന്തിനഗർ കൊളത്തിങ്കാലിലെ ഇ കൃഷ്ണൻ നായർ (87) നിര്യാതനായി. കാറഡുക്ക മണ്ഡലം കോൺഗ്രസ്‌ മുൻ പ്രസിഡന്റ്‌, ബ്ലോക് കോൺഗ്രസ്‌ ട്രഷറർ, സർകിൾ സഹകരണ യൂനിയൻ സെക്രടറി, കാടകം ബാങ്ക് ഡയറക്ടർ എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. കെപിസിസി മുൻ സെക്രടറി കെ നീലകണ്ഠൻ മകനാണ്.
     
News, Kerala, Kasaragod, President, Secretary, Committee, Obituary, E Krishnan Nair of Karaduka Kolathingal, Karaduka, E Krishnan Nair of Karaduka Kolathingal passed away.

ഭാര്യ: അമ്മാളു അമ്മ.

മറ്റുമക്കൾ: കെ വരിജാക്ഷൻ (ബ്ലോക് കോൺഗ്രസ്‌ പ്രസിഡന്റ്), വിജയ നിർമല, ശൈലജ, സദാക്ഷി, രവീന്ദ്രൻ.

മരുമക്കൾ: ദാമോദരൻ നായർ, വിനോദ് കുമാർ (അധ്യാപകൻ, കേന്ദ്രീയ വിദ്യാലയം കാസർകോട്), ഗോപിനാഥൻ നായർ, സിന്ധു, സുഭദ്ര.

സഹോദരങ്ങൾ: രാഘവൻ നായർ, അമ്മാളുഅമ്മ, സുരേഷ് നായർ, ജാനകി അമ്മ.


Keywords: News, Kerala, Kasaragod, President, Secretary, Committee, Obituary, E Krishnan Nair of Karaduka Kolathingal, Karaduka, E Krishnan Nair of Karaduka Kolathingal passed away.
< !- START disable copy paste -->

Post a Comment