Join Whatsapp Group. Join now!

പുത്തിഗെ കൃഷി ഭവനിൽ ഇറക്കിയ ഗ്രോബാഗിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യം

Demands to check quality of Grow Bags at Puthige Krishi Bhavan#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പുത്തിഗെ: (my.kasargodvartha.com 17.01.2022) പുത്തിഗെ പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതി പ്രകാരം പുത്തിഗെ കൃഷി ഭവനിൽ ഇറക്കിയ ഗ്രോബാഗിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും അതിന് ശേഷമേ വിതരണം ചെയ്യാൻ പാടുള്ളൂവെന്നും ആവശ്യപ്പെട്ട് കിസാൻ രക്ഷാ സേന ജില്ലാ ചെയർമാൻ ശുകൂർ കാണാജെ കൃഷി ഓഫീസർക്ക് പരാതി നൽകി.

  
Kasaragod, Kerala, News, Puthige, Krishi Bhavan, Complaint, Demands to check quality of Grow Bags at Puthige Krishi Bhavan.



ഗ്രോ ബാഗിൽ സർകാർ നിർദേശിക്കുന്നത് പോലെ കോംപോസ്റ്റ് ചെയ്ത വളം, മണ്ണ്, മറ്റു ചേരുവകളൊന്നും ചേർക്കാത്തതും സർകാർ പറയുന്ന തൂക്കമോ മാനദണ്ഡമോ പാലിക്കാത്തതുമായ ഗ്രോബാഗാണ് ഇറക്കിയിട്ടുള്ളതെന്നും അദ്ദേഹം പരാതിപ്പെട്ടു.

 
Kasaragod, Kerala, News, Puthige, Krishi Bhavan, Complaint, Demands to check quality of Grow Bags at Puthige Krishi Bhavan.



Keywords: Kasaragod, Kerala, News, Puthige, Krishi Bhavan, Complaint, Demands to check quality of Grow Bags at Puthige Krishi Bhavan.


< !- START disable copy paste -->

Post a Comment