Join Whatsapp Group. Join now!

കല്ലക്കട്ടയിലെ കോപ്പ അബ്‌ദുസ്സമദ് നിര്യാതനായി

Coppa Abdussamad passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കല്ലക്കട്ട: (my.kasargodvartha.com 26.01.2022) സാമൂഹ്യപ്രവർത്തകനും, സുന്നീ സംഘടനയുടെ സജീവ പ്രവർത്തകനുമായിരുന്ന കോപ്പ അബ്‌ദുസ്സമദ് കെ ഐ (65) ഹൃദയഘാതം മൂലം മരിച്ചു.
                   
News, Kerala, Kasaraagod, Obituary, Coppa Abdussamad passed away.

ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തേടിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: ജമില. 

മക്കൾ: അബ്‌ദുസ്സലീം, സൽമ, ഫാരിസ്(ഗൾഫ് ), സ്വഫ്‌വാൻ, സമീന, സകീന, സഅദ്, സുലൈഖ, സ്വാബിറ, മുഹമ്മദ്‌ ശാൻ, സുമയ്യ, നിയാസ്. 

മരുമക്കൾ: അസ്‌ലം മുട്ടത്തോടി, സുബൈർ ബാപ്പാലിപ്പൊനം (സി പി എം നീർച്ചാൽ ലോകൽ സെക്രടെറി ), ഫാഹിം തുരുത്തി, ഇർശാദ് ബെദിരെ, സിയാദ് ചാല, റാബിയ, റൈഹാന, അസ്മീന. 

സഹോദരങ്ങൾ :മുഹമ്മദ്‌ മാസ്റ്റർ പന്നിപാറ, മർയം , സുഹ്‌റ, പരേതരായ ഹമീദ്, റഊഫ് ഹാജി, ഗഫൂർ ഹാജി, സൈനബ്, ആഇഷ, ഖദീജ.

പയോട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Kerala, Kasaraagod, Obituary, Coppa Abdussamad passed away.
< !- START disable copy paste -->

Post a Comment