Join Whatsapp Group. Join now!

ചെർക്കളയിലെ സി കെ സൈതാലി ഹാജി നിര്യാതനായി

C K Saithali Haji of Cherkala passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെർക്കള: (my.kasargodvartha.com 10.01.2021) ചെർക്കളയിലെ സി കെ സൈതാലി ഹാജി (68) നിര്യാതനായി. സാമൂഹ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവും മസ്ജിദ് ഹാശിം കമിറ്റി ജനറൽ സെക്രടറിയുമായിരുന്നു.
                      
News, Kerala, Kasaragod, Obituary, Committee, Masjid, C K Saithali Haji, Cherkala, C K Saithali Haji of Cherkala passed away.

ഭാര്യ: മറിയം ഉമ്മ.

മക്കൾ: സി കെ അബ്ദുൽ ജലീൽ, ബശീർ (ഇരുവരും സഊദി അറേബ്യ), അശ്‌റഫ്, കബീർ (ഒമാൻ), സ്വാദിഖ്,

ഹാരിസ്, ലത്വീഫ്, നസീറ, ആബിദ.

മരുമക്കൾ: അശ്‌റഫ് അണങ്കൂർ, മൊയ്തീൻ ചാത്തങ്കൈ, സൈനാസ് കൊടിയമ്മ, സീനത് മൊഗ്രാൽ, നംസീറ ബന്തിയോട്, സുമയ്യ മൊഗ്രാൽ, ബെൻസീറ ബെള്ളൂർ, സാനിബ ചേരൂർ.

സഹോദരങ്ങൾ: നഫീസ പൈച്ചാർ, പരേതരായ അബ്ദുല്ല ഹാജി, കുഞ്ഞാമു ഹാജി, അബ്ദുൽ ഖാദർ, ബീഫാത്വിമ, ആസിയ ബീവി.

ചെർക്കള മുഹ്‌യുദ്ദീൻ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


Keywords: News, Kerala, Kasaragod, Obituary, Committee, Masjid, C K Saithali Haji, Cherkala, C K Saithali Haji of Cherkala passed away.
< !- START disable copy paste -->

Post a Comment