Join Whatsapp Group. Join now!

അട്കത്ബയലിലെ ശമീമ നിര്യാതയായി

Shamima of Adkathbayal passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അട്കത്ബയൽ: (my.kasargodvartha.com 05.12.2021) അട്കത്ബയലിലെ ശമീമ (46) നിര്യാതയായി. കാസർകോട് ജനറൽ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധൻ ഡോ. അബ്ദുൽ സത്താർ ഭർത്താവാണ്. ദമ്പതികളുടെ മകൻ സഹൽ റഹ്‌മാൻ അഞ്ച് മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു.
                      
News, Kerala, Kasaragod, Obituary, Adkathbayal, Shamima, Shamima of Adkathbayal passed away.

മീഞ്ച മൂഡംബയലിലെ മുഹമ്മദ് കുഞ്ഞി ഹാജി (കുഞ്ഞിപ്പ ഹാജി) - മറിയം ഹജ്ജുമ്മ ദമ്പതികളുടെ മകളാണ്.

മറ്റുമക്കൾ: സാബിത് റഹ്‌മാൻ (മെഡികൽ വിദ്യാർഥി), ഹന ഫാത്വിമ (വിദ്യാർഥിനി, സെൻട്രൽ സ്‌കൂൾ, കാസർകോട്).

സഹോദരങ്ങൾ: ഹനീഫ്, റഫീഖ്, സ്വാദിഖ്.

എരിയാൽ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.


Keywords: News, Kerala, Kasaragod, Obituary, Adkathbayal, Shamima, Shamima of Adkathbayal passed away.
< !- START disable copy paste -->

Post a Comment