Join Whatsapp Group. Join now!

മലബാർ കലാപത്തിന്റെ നൂറാം വാർഷികം; സെമിനാർ നടത്തി

Seminar held#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുണ്ടംകുഴി: (my.kasargodvartha.com 27.12.2021) ജില്ലാ താലൂക് ലൈബ്രറി കൗൻസിലും പഞ്ചായത്ത് തല നേതൃസമിതിയും സഹൃദയ കുണ്ടംകുഴിയും ചേർന്ന് മലബാർ കലാപത്തിന്റെ നൂറാം വാർഷികം എന്ന വിഷയത്തിൽ സെമിനാർ നടത്തി.
 
Seminar held

ജി അംബുജാക്ഷൻ പ്രഭാഷണം നടത്തി. താലൂക് ലൈബ്രറി കൗൻസിൽ പ്രസിഡന്റ് ഇ ജനാർധനൻ അധ്യക്ഷനായി. ഇട്ടക്കാട് കരുണാകരൻ, താലൂക് ലൈബ്രറി കൗൻസിൽ സെക്രടറി പി ദാമോദരൻ എന്നിവർ സംസാരിച്ചു. സി പ്രശാന്ത് സ്വാഗതവും കെ വിനോദ് നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Seminar, Malabar Revolt, Kundamkuzhi, Seminar held.
< !- START disable copy paste -->

Post a Comment