Join Whatsapp Group. Join now!

ആടിയും പാടിയും 'ഉസ്കൂളിൻ്റൊക്ക' ഏകദിന ക്യാംപിന് ആവേശകരമായ തുടക്കം

One day camp organized for parents#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാനത്തൂർ: (my.kasargodvartha.com 12.12.2021) ഗവ. യു പി സ്കൂൾ കാനത്തൂരിൽ രക്ഷിതാക്കൾക്കുള്ള ഏകദിന ക്യാംപായ 'ഉസ്കൂളിൻ്റൊക്ക'യ്ക്ക് തുടക്കമായി. മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി പി വി ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ ജനാർധനൻ അധ്യക്ഷത വഹിച്ചു.

  
Kasaragod, Kerala, News, Camp, School, Parents, One day camp organized for parents.



പ്രധാനാധ്യാപകൻ വിജയൻ ശങ്കരം പാടി സ്വാഗതം പറഞ്ഞു. ബാലചന്ദ്രൻ കൊട്ടോടി മുഖ്യാതിഥിയായിരുന്നു.

പിടിഎ പ്രസിഡണ്ട് എൻ ബാലകൃഷ്ണൻ, മദർ പിടിഎ പ്രസിഡണ്ട് രമ്യചന്ദ്രൻ, എസ്എംസി ചെയർമാൻ പവിത്രൻ, പ്രോഗ്രാം കമിറ്റി ചെയർമാൻ വേണുഗോപാലൻ കൂടാല സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Camp, School, Parents, One day camp organized for parents.
< !- START disable copy paste -->

Post a Comment