Join Whatsapp Group. Join now!

ജിദ്ദ കെഎംസിസി സി എച് സെൻ്ററിന് ധനസഹായവും കോവിഡ് പ്രതിസന്ധി മൂലം നാട്ടിൽ കഴിയുന്ന സഹപ്രവർത്തകർക്ക് സ്നേഹ സമ്മാനവും കൈമാറി

Jeddah KMCC hands over financial assistance#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 21.12.2021) ജിദ്ദ കെഎംസിസി സെൻട്രൽ കമിറ്റി കാസർകോട് സി എച് സെൻ്ററിന് അനുവദിച്ച ധനസഹായവും കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങിയ സഹപ്രവർത്തകർക്കുള്ള സ്നേഹ സമ്മാനവും കൈമാറി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അൻവർ ചേരങ്കൈ അധ്യക്ഷത വഹിച്ചു. എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു.
 
Jeddah KMCC hands over financial assistance

കല്ലട്ര മാഹിൻ ഹാജി, എൻഎ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അശ്‌റഫ് എംഎൽഎ, യഹ് യ തളങ്കര, നിസാർ തളങ്കര, എം സി ഖമറുദ്ദീൻ, വി പി അബ്ദുൽ ഖാദർ, പി എം മുനീർ ഹാജി, കരീം കോളിയാട്, എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, അശ്‌റഫ് എടനീർ, സഹീർ ആസിഫ്, എ അഹ്‌മദ് ഹാജി, എ പി ഉമർ, സി എ അബ്ദുല്ല കുഞ്ഞി, കെ ബി കുഞ്ഞാമു, എം എ നജീബ്, എരിയാൽ മുഹമ്മദ് കുഞ്ഞി, ജഅഫർ എരിയാൽ, മുഹമ്മദലി ഹൊസങ്കടി, ജലീൽ ചെർക്കള, ബശീർ ചിത്താരി, മൊയ്തു ചെർക്കളം, കുഞ്ഞാമു ചെർക്കള, നസീർ പെരുമ്പള, നസീർ ചുക്ക്, അബ്ദുല്ല പെർള, ഹാരിസ് മൊഗ്രാൽ, മജീദ് പട്ല, സകീർ ചേരങ്കൈ, ശംസു മാസ്കോ പ്രസംഗിച്ചു.

Keywords: Kerala, News, Kasaragod, Jeddah, KMCC, Helping Hands, Charity, Jeddah KMCC hands over financial assistance.
< !- START disable copy paste -->

Post a Comment