Join Whatsapp Group. Join now!

പാഠ്യപദ്ധതി പരിഷ്കരണം; കെ എസ് ടി എ സെമിനാർ സംഘടിപ്പിച്ചു

Curriculum reform; KSTA organized seminar#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (my.kasargodvartha.com 21.12.2021) കേരള സ്കൂൾ ടീചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ) കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നീലേശ്വരത്ത് 'പാഠ്യപദ്ധതി പരിഷ്കരണം - കേരളത്തിൽ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
 
Curriculum reform; KSTA organized seminar

സംസ്ഥാന വൈസ് പ്രസിഡണ്ട് കെ രാഘവൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിദഗ്ധൻ ഡോ. രതീഷ് കാളിയാടൻ വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡണ്ട് എ ആർ വിജയകുമാർ അധ്യക്ഷത വഹിച്ചു. സി എം മീനാകുമാരി, കെ ഹരിദാസ്, ടി പ്രകാശൻ സംസാരിച്ചു. എം ഇ ചന്ദ്രാംഗദൻ, പി ശ്രീകല, വി കെ ബാലാമണി, കെ ശോഭ നേതൃത്വം നൽകി. പി ദിലീപ് കുമാർ സ്വാഗതവും കെ വി രാജേഷ് നന്ദിയും പറഞ്ഞു.

Curriculum reform; KSTA organized seminar

Keywords: Kerala, News, Kasaragod, Neeleshwaram, School, Students, Educatiom, Seminar, KSTA, Curriculum reform; KSTA organized seminar.
< !- START disable copy paste -->

Post a Comment